---
title: "സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ"
english_title: "A young man was caught with 11 liters of liquor being smuggled in a scooty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106878/a-young-man-was-caught-with-11-liters-of-liquor-being-smuggled-in-a-scooty"
published_at: "2023-04-03T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a8e018d309_Picsart_23-04-03_13-52-32-529.jpg"
keywords: []
---

# സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **മട്ടന്നൂർ**: KL 78 A 6430 YAMAHA FASCINO സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി ചാവശ്ശേരി ആക്കാം പറമ്പ് സ്വദേശി ഗോകുലം വീട്ടിൽ എൻ.ധനേഷ് എന്നയാളെ മട്ടന്നൂർ റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി. സുലൈമാനും സംഘവും കല്ലേരിക്കരയിൽ വെച്ചു അറസ്റ്റ് ചെയ്തു. സി വിൽ എക്സൈസ് ഓഫീസർമാരായ ടി. ഒ.വിനോദ്, എം.പി. ഹാരിസ്, വി.സതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

**മട്ടന്നൂർ**: KL 78 A 6430 YAMAHA FASCINO സ്കൂട്ടിയിൽ കടത്തുകയായിരുന്ന 11 ലിറ്റർ മദ്യവുമായി ചാവശ്ശേരി ആക്കാം പറമ്പ് സ്വദേശി ഗോകുലം വീട്ടിൽ എൻ.ധനേഷ് എന്നയാളെ മട്ടന്നൂർ റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി. സുലൈമാനും സംഘവും കല്ലേരിക്കരയിൽ വെച്ചു അറസ്റ്റ് ചെയ്തു. സി വിൽ എക്സൈസ് ഓഫീസർമാരായ ടി. ഒ.വിനോദ്, എം.പി. ഹാരിസ്, വി.സതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106878/a-young-man-was-caught-with-11-liters-of-liquor-being-smuggled-in-a-scooty)