---
title: "എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതം"
english_title: "Executive train fire incident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106886/executive-train-fire-incident"
published_at: "2023-04-03T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aa00642580_Screenshot_2023-04-03-14-52-33-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതം

> **Lead Summary:** **ആലപ്പുഴ**: കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതം കണ്ണൂർ ജില്ലാ ആശുപത്രിയിൽ റെയിൽവേ പോലീസ് പരിശോധന നടത്തുന്നു ട്രെയിനിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതിയുടെ രേഖാ ചിത്രവുമായി സാമ്യമുള്ളയാൾ എത്തി എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്

## Article Content

**ആലപ്പുഴ**: കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതം കണ്ണൂർ ജില്ലാ ആശുപത്രിയിൽ റെയിൽവേ പോലീസ് പരിശോധന നടത്തുന്നു ട്രെയിനിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതിയുടെ രേഖാ ചിത്രവുമായി സാമ്യമുള്ളയാൾ എത്തി എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106886/executive-train-fire-incident)