---
title: "നിറങ്ങളുടെ വിസ്മയം തീർത്ത് കുരുന്നുകൾ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106896/kannur"
published_at: "2023-04-03T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aa2950cd77_IMG-20230403-WA0154.jpg"
keywords: []
---

# നിറങ്ങളുടെ വിസ്മയം തീർത്ത് കുരുന്നുകൾ

> **Lead Summary:**  **കണ്ണൂർ**∙: ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ കമ്മിറ്റി എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കു ചിത്ര രചനാ മത്സരം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ പ്രസിഡന്റ് ഹാഷിം ആയില്ലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.കെ.നാസർ, എഎസ്ഐ സദാനന്ദൻ ചേപ്പറമ്പ്, ആർട്ടിസ്റ്റ് ശശികല, കോ ഓർഡിനേറ്റർ ഷൈദ പ്രവീൺ, ജെ.ബി.ജൂലി, പ്രമോദ് കരിവള്ളൂർ, കെ.ബിന്ദു, പി.പി.ദിലീപ് എന്നിവർ പ്രസംഗിച്ചു.

## Article Content

 **കണ്ണൂർ**∙: ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ കമ്മിറ്റി എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കു ചിത്ര രചനാ മത്സരം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ പ്രസിഡന്റ് ഹാഷിം ആയില്ലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.കെ.നാസർ, എഎസ്ഐ സദാനന്ദൻ ചേപ്പറമ്പ്, ആർട്ടിസ്റ്റ് ശശികല, കോ ഓർഡിനേറ്റർ ഷൈദ പ്രവീൺ, ജെ.ബി.ജൂലി, പ്രമോദ് കരിവള്ളൂർ, കെ.ബിന്ദു, പി.പി.ദിലീപ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106896/kannur)