---
title: "യാത്രയയപ്പ്‌ സമ്മേളനം നടത്തി "
english_title: "A farewell meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106913/a-farewell-meeting-was-held"
published_at: "2023-04-03T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aae177e95b_IMG-20230403-WA0165.jpg"
keywords: []
---

# യാത്രയയപ്പ്‌ സമ്മേളനം നടത്തി 

> **Lead Summary:** **തളിപ്പറമ്പ്‌ :**മൂത്തേടത്ത്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കുമുള്ള യാത്രയയപ്പ്‌ സമ്മേളനം നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ഗീത, പ്രധാനധ്യാപകൻ എസ്‌ കെ നളിനാക്ഷൻ, ഇ പി നളിനി, എം വി അശോകൻ, പി കെ ഇന്ദിര, എ ഗീതാലക്ഷ്‌മി, യു ഇന്ദിര എന്നിവരാണ്‌ വിരമിക്കുന്നത്‌. ഇവർ കാൽനൂറ്റാണ്ട്‌ മുതൽ 36വർഷം വരെ സ്കൂളിൽ സേവനമനുഷ്‌ഠിച്ചവരാണ്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ടി.വി വിനോദ്, അഡ്വ ജി.ഗിരീഷ്, ടി.ബാലകൃഷ്ണൻ , പി.മോഹനചന്ദ്രൻ, എ.എം. രാജമ്മ, ഒ.സുഭാഗ്യം, പി.വി സുരേഷ്, പി.സി നസീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

## Article Content

**തളിപ്പറമ്പ്‌ :**മൂത്തേടത്ത്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കുമുള്ള യാത്രയയപ്പ്‌ സമ്മേളനം നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ഗീത, പ്രധാനധ്യാപകൻ എസ്‌ കെ നളിനാക്ഷൻ, ഇ പി നളിനി, എം വി അശോകൻ, പി കെ ഇന്ദിര, എ ഗീതാലക്ഷ്‌മി, യു ഇന്ദിര എന്നിവരാണ്‌ വിരമിക്കുന്നത്‌. ഇവർ കാൽനൂറ്റാണ്ട്‌ മുതൽ 36വർഷം വരെ സ്കൂളിൽ സേവനമനുഷ്‌ഠിച്ചവരാണ്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ടി.വി വിനോദ്, അഡ്വ ജി.ഗിരീഷ്, ടി.ബാലകൃഷ്ണൻ , പി.മോഹനചന്ദ്രൻ, എ.എം. രാജമ്മ, ഒ.സുഭാഗ്യം, പി.വി സുരേഷ്, പി.സി നസീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106913/a-farewell-meeting-was-held)