---
title: "ട്രെയിനിൽ തീയിട്ട കേസിലെ പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പോലീസ് "
english_title: "The police have confirmed that they have not reached the Kannur district hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106915/the-police-have-confirmed-that-they-have-not-reached-the-kannur-district-hospital"
published_at: "2023-04-03T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ab2cec75f1_Screenshot_2023-04-03-16-25-47-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ട്രെയിനിൽ തീയിട്ട കേസിലെ പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പോലീസ് 

> **Lead Summary:** **കണ്ണൂർ**: കാലിന് പൊള്ളലേറ്റ നിലയിലോ മറ്റ് സംശയാസ്പദമായ നിലയിലോ ആരും എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പോലീസിന് മൊഴി നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധന അവസാനിപ്പിച്ചു കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡും റെയിൽവേ പോലീസുമാണ് ആശുപത്രിയിൽ പരിശോധന നടത്തിയത്.

## Article Content

**കണ്ണൂർ**: കാലിന് പൊള്ളലേറ്റ നിലയിലോ മറ്റ് സംശയാസ്പദമായ നിലയിലോ ആരും എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പോലീസിന് മൊഴി നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധന അവസാനിപ്പിച്ചു കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡും റെയിൽവേ പോലീസുമാണ് ആശുപത്രിയിൽ പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106915/the-police-have-confirmed-that-they-have-not-reached-the-kannur-district-hospital)