---
title: "വിദ്യാര്‍ത്ഥി യാത്ര കണ്‍സഷന്‍ നിയന്ത്രിക്കാനുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനം; എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിച്ചു. "
english_title: "KSRTC management decision to restrict student travel concession; SFI organized the march. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106961/ksrtc-management-decision-to-restrict-student-travel-concession-sfi-organized-the-march"
published_at: "2023-04-03T21:39:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642afa69140dd_zfgsfdg.jpg"
keywords: []
---

# വിദ്യാര്‍ത്ഥി യാത്ര കണ്‍സഷന്‍ നിയന്ത്രിക്കാനുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനം; എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിച്ചു. 

> **Lead Summary:** **മാനന്തവാടി:** വിദ്യാര്‍ത്ഥി യാത്ര കണ്‍സഷന്‍ നിയന്ത്രിക്കാനുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രണവ് എന്നിവര്‍ സംസാരിച്ചു.

## Article Content

**മാനന്തവാടി:** വിദ്യാര്‍ത്ഥി യാത്ര കണ്‍സഷന്‍ നിയന്ത്രിക്കാനുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രണവ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106961/ksrtc-management-decision-to-restrict-student-travel-concession-sfi-organized-the-march)