---
title: "കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു പേർ മരിച്ചു."
english_title: "Two people died in Kozhikode Medical College due to covid. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106970/two-people-died-in-kozhikode-medical-college-due-to-covid"
published_at: "2023-04-03T22:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642b074b5112e_czxvzc.jpg"
keywords: []
---

# കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു പേർ മരിച്ചു.

> **Lead Summary:** കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു പേർ മരിച്ചു. ഇന്നലെയും ഇന്നുമായിരുന്നു മരണം സംഭവിച്ചത്. 78 കാരനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇവർ. ഇവർക്ക് കോവിഡിന് പുറമെ മറ്റു രോഗങ്ങളും അലട്ടിയിരുന്നതായി അധികൃതർ പറഞ്ഞു.

## Article Content

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു പേർ മരിച്ചു. ഇന്നലെയും ഇന്നുമായിരുന്നു മരണം സംഭവിച്ചത്. 78 കാരനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇവർ. ഇവർക്ക് കോവിഡിന് പുറമെ മറ്റു രോഗങ്ങളും അലട്ടിയിരുന്നതായി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106970/two-people-died-in-kozhikode-medical-college-due-to-covid)