---
title: "പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 117 പന്നികളെ കൊന്നൊടുക്കി"
english_title: "117 pigs in the farms were killed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107029/117-pigs-in-the-farms-were-killed"
published_at: "2023-04-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bbd360cf38_Screenshot_2023-04-04-11-21-32-86_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 117 പന്നികളെ കൊന്നൊടുക്കി

> **Lead Summary:** **ഇരിട്ടി**: പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെയും സമീപത്തെ 2 ഫാമുകളിലെയും 117 പന്നികളെ കൊന്നൊടുക്കി. രോഗപ്രതിരോധത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദ്രുതകർമ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടി.

## Article Content

**ഇരിട്ടി**: പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെയും സമീപത്തെ 2 ഫാമുകളിലെയും 117 പന്നികളെ കൊന്നൊടുക്കി. രോഗപ്രതിരോധത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദ്രുതകർമ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107029/117-pigs-in-the-farms-were-killed)