---
title: "ഏലത്തൂരിൽ തീവണ്ടി തീവച്ച സംഭവമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എൻ ഐ എ സംഘം കണ്ണൂരിൽ"
english_title: "NIA team in Kannur for investigation related to train fire incident in Elathur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107068/nia-team-in-kannur-for-investigation-related-to-train-fire-incident-in-elathur"
published_at: "2023-04-04T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642be10fb6e69_Screenshot_2023-04-04-13-52-14-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഏലത്തൂരിൽ തീവണ്ടി തീവച്ച സംഭവമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എൻ ഐ എ സംഘം കണ്ണൂരിൽ

> **Lead Summary:** **കോഴിക്കോട്**: ജില്ലയിലെ ഏലത്തൂരിൽ തീവണ്ടി തീവച്ച സംഭവമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എൻ ഐ എ സംഘം കണ്ണൂരിൽ എത്തി. ഉച്ചയോടെ സംഘം കണ്ണൂർ റെയിൽവേ സേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് ട്രെയിനിൻ്റെ ഡി വൺ ഡിടു ബോഗികൾ പരിശോധിച്ചു ഏലത്തൂരിലെ സംഭവത്തിന് ശേഷം ഈ രണ്ടു ബോഗികളും കണ്ണൂരിൽ സീൽ ചെയ്തിരിക്കുകയാണ് രണ്ടുപേർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് തീവണ്ടിയിൽ പരിശോധന നടത്തിയത്.

## Article Content

**കോഴിക്കോട്**: ജില്ലയിലെ ഏലത്തൂരിൽ തീവണ്ടി തീവച്ച സംഭവമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എൻ ഐ എ സംഘം കണ്ണൂരിൽ എത്തി. ഉച്ചയോടെ സംഘം കണ്ണൂർ റെയിൽവേ സേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് ട്രെയിനിൻ്റെ ഡി വൺ ഡിടു ബോഗികൾ പരിശോധിച്ചു ഏലത്തൂരിലെ സംഭവത്തിന് ശേഷം ഈ രണ്ടു ബോഗികളും കണ്ണൂരിൽ സീൽ ചെയ്തിരിക്കുകയാണ് രണ്ടുപേർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് തീവണ്ടിയിൽ പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107068/nia-team-in-kannur-for-investigation-related-to-train-fire-incident-in-elathur)