---
title: "മത്തിപ്പറമ്പ് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു"
english_title: "Mathiparba youth "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107098/mathiparba-youth"
published_at: "2023-04-04T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c1086688fc_IMG-20230404-WA0109.jpg"
keywords: []
---

# മത്തിപ്പറമ്പ് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

> **Lead Summary:**  മത്തിപ്പറമ്പ് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.നൂറു കണക്കിന് പേർ പങ്കെടുത്തു. മത്തിപ്പറമ്പ് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.

## Article Content

 മത്തിപ്പറമ്പ് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.നൂറു കണക്കിന് പേർ പങ്കെടുത്തു. മത്തിപ്പറമ്പ് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.

പാനൂർ നഗര സഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബഹു ഖാസിം ബാഖവി (ഖത്തീബ് മത്തിപ്പറമ്പ് ജുമാ മസ്ജിദ് ) പ്രാർത്ഥന നടത്തി.

ബഹു ശിഹാബുദ്ദീൻ വാഫി (ഖത്തീബ് മതിയമ്പത്ത് ജുമാ മസ്ജിദ് ) ഉദ്ബോധന പ്രസംഗം നടത്തി.

ചൊക്ലി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ് എം.ഒ.ചന്ദ്രൻ ,പാനുർ നഗരസഭാ കൗൺസിലർ എൻ.എ. കരീം, ബഷീർ ബാഖവി, കെ.കുഞ്ഞിമൂസ, വി.വി.മുനീർ, കെ. കെ. അസീസ്, ടി.ടി. സലീം, പി. നാസർ, കൂടത്തിൽ സിദ്ദീഖ് മാസ്റ്റർ, വി.പി.ഇസ്മയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107098/mathiparba-youth)