---
title: "വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ  നടന്നു."
english_title: "Pongal dedication ceremony was held at Vendol Sri Maha Vishnu Temple. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107107/pongal-dedication-ceremony-was-held-at-vendol-sri-maha-vishnu-temple"
published_at: "2023-04-04T18:53:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c27839a9e6_thirunelli.jpg"
keywords: []
---

# വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ  നടന്നു.

> **Lead Summary:** തിരുനെല്ലി: ശ്രീ തിരുനെല്ലി ക്ഷേത്ര ഉപക്ഷേത്രമായ വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾഇന്ന് നടന്നു. ക്ഷേത്ര മേൽശാന്തി ശ്രീ സുനിൽ നമ്പൂതിരി പണ്ടാരഅടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് മാതൃസമിതി പ്രസിഡന്റ്‌ ശ്രീമതി ഗിരിജ സുരേന്ദ്രന്റെ നേതൃത്വത്തിൽ പൊങ്കാല അടുപ്പുകളിൽ അഗ്നി കൊളുത്തി. 10-30മണിയോടെ പൊങ്കാല നിവേദ്യംഭഗവതിക്ക് സമർപ്പണം നടത്തി.

## Article Content

തിരുനെല്ലി: ശ്രീ തിരുനെല്ലി ക്ഷേത്ര ഉപക്ഷേത്രമായ വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾഇന്ന് നടന്നു. ക്ഷേത്ര മേൽശാന്തി ശ്രീ സുനിൽ നമ്പൂതിരി പണ്ടാരഅടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് മാതൃസമിതി പ്രസിഡന്റ്‌ ശ്രീമതി ഗിരിജ സുരേന്ദ്രന്റെ നേതൃത്വത്തിൽ പൊങ്കാല അടുപ്പുകളിൽ അഗ്നി കൊളുത്തി. 10-30മണിയോടെ പൊങ്കാല നിവേദ്യംഭഗവതിക്ക് സമർപ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107107/pongal-dedication-ceremony-was-held-at-vendol-sri-maha-vishnu-temple)