---
title: "കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അനുവദിച്ച ഡിപ്പാർട്ടമെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി നിർവഹിച്ചു"
english_title: "District Superintendent of Police conducted the flag-off of department vehicles allocated at various stations of Kannur Rural Police District."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107109/district-superintendent-of-police-conducted-the-flag-off-of-department-vehicles-allocated-at-various-stations-of-kannur-rural-police-district"
published_at: "2023-04-04T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c29b06252e_mangattuparambu_police_station.jpg"
keywords: []
---

# കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അനുവദിച്ച ഡിപ്പാർട്ടമെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി നിർവഹിച്ചു

> **Lead Summary:** **മങ്ങാട്ടുപറമ്പ : **കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കുടിയാൻമല , കേളകം, മുഴക്കുന്ന് പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച മഹീന്ദ്ര ബോലെറോ വാഹനങ്ങളുടെയും , പയ്യന്നൂർ കൺട്രോൾ റൂം ന് മഹീന്ദ്ര ബോലെറോ നിയോ വാഹനത്തിന്റെയും , സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി മഹീന്ദ്ര എക്സ് യൂ വി 300 വാഹനത്തിന്റെയും , തളിപ്പറമ്പ , പഴയങ്ങാടി പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച ഹോണ്ട സി ഡി 100 ഡ്രീം ഡില്ക്സ് ബൈക്കുകളുടെയും ഫ്ലാഗ് ഓഫ്‌ കർമം ഇന്ന് രാവിലെ 11 മണിക് മങ്ങാട്ടുപറമ്പ കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് ജില്ലാ പോലീസ് മേധാവി ശ്രീമതി ഹേമലത എം ഐ പി എസ് നിർവഹിച്ചു

## Article Content

**മങ്ങാട്ടുപറമ്പ : **കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കുടിയാൻമല , കേളകം, മുഴക്കുന്ന് പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച മഹീന്ദ്ര ബോലെറോ വാഹനങ്ങളുടെയും , പയ്യന്നൂർ കൺട്രോൾ റൂം ന് മഹീന്ദ്ര ബോലെറോ നിയോ വാഹനത്തിന്റെയും , സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി മഹീന്ദ്ര എക്സ് യൂ വി 300 വാഹനത്തിന്റെയും , തളിപ്പറമ്പ , പഴയങ്ങാടി പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച ഹോണ്ട സി ഡി 100 ഡ്രീം ഡില്ക്സ് ബൈക്കുകളുടെയും ഫ്ലാഗ് ഓഫ്‌ കർമം ഇന്ന് രാവിലെ 11 മണിക് മങ്ങാട്ടുപറമ്പ കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് ജില്ലാ പോലീസ് മേധാവി ശ്രീമതി ഹേമലത എം ഐ പി എസ് നിർവഹിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107109/district-superintendent-of-police-conducted-the-flag-off-of-department-vehicles-allocated-at-various-stations-of-kannur-rural-police-district)