---
title: "എസ് എസ് എഫ് പദയാത്ര സംഘടിപ്പിച്ചു. "
english_title: "SSF organized the padayatra. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107128/ssf-organized-the-padayatra"
published_at: "2023-04-04T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c3b5155334_ssf.jpg"
keywords: []
---

# എസ് എസ് എഫ് പദയാത്ര സംഘടിപ്പിച്ചു. 

> **Lead Summary:** **ചെടിക്കുളം:** ഗോൾഡൻ ഫിഫ്റ്റി വാർഷികാഘോഷ ഭാഗമായി എസ് എസ് എഫ് ചെടിക്കുളം യൂണിറ്റ് പദയാത്ര നടത്തി. എസ് വൈ എസ് , കേരള മുസ്ലിം ജമാഅത്ത് എസ് എസ് എഫ് ഭാരവാഹികളായ മൂസ സഅദി, യഹ് കൂബ് ആറളം, സാജർ സഖാഫി, മുഹമ്മദ് അമാനി , അബുബക്കർ സഅദി, അഫ്നാൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. ഏപ്രിൽ 29 ന് കണ്ണൂരിൽ വെച്ചാണ് വാർഷികാഘോഷം നടക്കുക.

## Article Content

**ചെടിക്കുളം:** ഗോൾഡൻ ഫിഫ്റ്റി വാർഷികാഘോഷ ഭാഗമായി എസ് എസ് എഫ് ചെടിക്കുളം യൂണിറ്റ് പദയാത്ര നടത്തി. എസ് വൈ എസ് , കേരള മുസ്ലിം ജമാഅത്ത് എസ് എസ് എഫ് ഭാരവാഹികളായ മൂസ സഅദി, യഹ് കൂബ് ആറളം, സാജർ സഖാഫി, മുഹമ്മദ് അമാനി , അബുബക്കർ സഅദി, അഫ്നാൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. ഏപ്രിൽ 29 ന് കണ്ണൂരിൽ വെച്ചാണ് വാർഷികാഘോഷം നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107128/ssf-organized-the-padayatra)