---
title: "വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്ലീം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ  നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു"
english_title: "A protest dharna was organized in front of the municipal office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107242/a-protest-dharna-was-organized-in-front-of-the-municipal-office"
published_at: "2023-04-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d2fd7b8144_Screenshot_2023-04-05-13-45-09-56_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്ലീം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ  നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം**: വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്ലീം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു, ധർണ്ണ എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഫ്സൽ കായക്കൂൽ, ബഷീർ എം, ഷെമീർ പി.എസ്, സുനൈസ്, സലീം പള്ളിപ്പാത്ത്, ബദറുദ്ദീൻ പി.കെ, ഷമീം കാളിയത്ത് തുടങ്ങിയവർ നേതൃത്വം വഹിച്ചു'

## Article Content

**ശ്രീകണ്ഠാപുരം**: വീട് പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്ലീം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു, ധർണ്ണ എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഫ്സൽ കായക്കൂൽ, ബഷീർ എം, ഷെമീർ പി.എസ്, സുനൈസ്, സലീം പള്ളിപ്പാത്ത്, ബദറുദ്ദീൻ പി.കെ, ഷമീം കാളിയത്ത് തുടങ്ങിയവർ നേതൃത്വം വഹിച്ചു'

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107242/a-protest-dharna-was-organized-in-front-of-the-municipal-office)