---
title: "ശ്രീകണ്ഠാപുരം മുയിപ്ര മഹാദേവക്ഷേത്രം ഷഡാധാര പ്രതിഷ്ഠ ഏപ്രില്‍ 6 ന്"
english_title: "Srikandapuram Muipra Mahadeva Temple Shadadhara Pratishtha on 6th April"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107285/srikandapuram-muipra-mahadeva-temple-shadadhara-pratishtha-on-6th-april"
published_at: "2023-04-05T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d5087387c9_Screenshot_2023-04-05-16-03-01-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശ്രീകണ്ഠാപുരം മുയിപ്ര മഹാദേവക്ഷേത്രം ഷഡാധാര പ്രതിഷ്ഠ ഏപ്രില്‍ 6 ന്

> **Lead Summary:** **ശ്രീകണ്ഠാപുരം**: മുയിപ്ര മഹാദേവക്ഷേത്രം ഷഡാധാര പ്രതിഷ്ഠ ഏപ്രില്‍ 6 ന് രാവിലെ 10 മണി മുതല്‍ നടക്കും. ക്ഷേത്രം തന്ത്രി ബഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുക.

## Article Content

**ശ്രീകണ്ഠാപുരം**: മുയിപ്ര മഹാദേവക്ഷേത്രം ഷഡാധാര പ്രതിഷ്ഠ ഏപ്രില്‍ 6 ന് രാവിലെ 10 മണി മുതല്‍ നടക്കും. ക്ഷേത്രം തന്ത്രി ബഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുക.

ബുധനാഴ്ച രാവിലെ മുതല്‍ മഹാമൃത്യുഞ്ജയ ഹോമവും സര്‍പ്പബലി , ഭഗവതിസേവ തുടങ്ങിയ ചടങ്ങുകള്‍ നടന്നു.വ്യാഴാഴ്ച നടക്കുന്ന പ്രതിഷ്ഠയ്ക്കു ശേഷം മഹാ അന്നദാനം വിവിധ ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107285/srikandapuram-muipra-mahadeva-temple-shadadhara-pratishtha-on-6th-april)