---
title: " ഹെല്‍ത്ത് കാര്‍ഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. "
english_title: "A health card distribution camp was organized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107319/a-health-card-distribution-camp-was-organized"
published_at: "2023-04-05T20:09:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d8839dfb32_dfgfg.jpg"
keywords: []
---

#  ഹെല്‍ത്ത് കാര്‍ഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. 

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി സി.ഡി.എസിന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് വേണ്ടി മാനന്തവാടി ട്രൈസം ഹാളില്‍ വെച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വല്‍ത്സമാര്‍ട്ടിന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോളി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെന്റര്‍ ഹരീഷ് ഹെല്‍ത്ത് കാര്‍ഡിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. ഷുഹാദ്, നീതു, സുനിഷ, ശരണ്യ, രേഖ, അനില, സ്വപ്ന, ആഷ്‌ലി എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി: **മാനന്തവാടി സി.ഡി.എസിന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് വേണ്ടി മാനന്തവാടി ട്രൈസം ഹാളില്‍ വെച്ച് ഹെല്‍ത്ത് കാര്‍ഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വല്‍ത്സമാര്‍ട്ടിന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോളി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെന്റര്‍ ഹരീഷ് ഹെല്‍ത്ത് കാര്‍ഡിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. ഷുഹാദ്, നീതു, സുനിഷ, ശരണ്യ, രേഖ, അനില, സ്വപ്ന, ആഷ്‌ലി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107319/a-health-card-distribution-camp-was-organized)