---
title: "സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പെസഹ കുര്‍ബാന നടത്തി.   "
english_title: "Passover Mass was held at St. George Jacobite Syrian Church, Mananthavadi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107333/passover-mass-was-held-at-st-george-jacobite-syrian-church-mananthavadi"
published_at: "2023-04-05T21:13:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d979a67eac_gdfgdg.jpg"
keywords: []
---

# സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പെസഹ കുര്‍ബാന നടത്തി.   

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന പെസഹ കുര്‍ബാനയ്ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലില്‍, സഹ വികാരി ഫാ.എല്‍ദോ മനയത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ ബുധനാഴ്ച രാത്രിയാണ് പെസഹയുടെ ശുശ്രൂഷകള്‍ നടക്കുക.

## Article Content

**മാനന്തവാടി**: മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന പെസഹ കുര്‍ബാനയ്ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലില്‍, സഹ വികാരി ഫാ.എല്‍ദോ മനയത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ ബുധനാഴ്ച രാത്രിയാണ് പെസഹയുടെ ശുശ്രൂഷകള്‍ നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107333/passover-mass-was-held-at-st-george-jacobite-syrian-church-mananthavadi)