---
title: "അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ക്ക്   ഇന്ന് പെസഹ "
english_title: "Christians celebrate Passover today in remembrance of the Last Supper"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107368/christians-celebrate-passover-today-in-remembrance-of-the-last-supper"
published_at: "2023-04-06T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e2c437a653_Screenshot_20230406-074705_Chrome.jpg"
keywords: []
---

# അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ക്ക്   ഇന്ന് പെസഹ 

> **Lead Summary:** **തിരുവനന്തപുരം** : അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.

## Article Content

**തിരുവനന്തപുരം** : അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ. വിശുദ്ധകുർബ്ബാനയുടെ സ്ഥാപനമായാണ് അന്ത്യ അത്താഴത്തെ കണക്കാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107368/christians-celebrate-passover-today-in-remembrance-of-the-last-supper)