---
title: "കോവിഡ് കുതിച്ചുയരുന്നു: പ്രതിദിന കണക്ക് 5000 കടന്നു"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107388/covid"
published_at: "2023-04-06T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e52038029f_images_(30).jpeg"
keywords: []
---

# കോവിഡ് കുതിച്ചുയരുന്നു: പ്രതിദിന കണക്ക് 5000 കടന്നു

> **Lead Summary:** **ദില്ലി**: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കണക്ക് 5000 കടന്നു. ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. അതേസമയം, 4435 ആയിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്ത കണക്ക്.

## Article Content

**ദില്ലി**: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കണക്ക് 5000 കടന്നു. ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. അതേസമയം, 4435 ആയിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്ത കണക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107388/covid)