---
title: "ഇരിട്ടിയിൽ നിന്നും മോഷണം പോയ കാർ കോയമ്പത്തൂരിനടുത്ത് പല്ലടത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി"
english_title: "The car stolen from Irit was found abandoned at Palladat near Coimbatore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107398/the-car-stolen-from-irit-was-found-abandoned-at-palladat-near-coimbatore"
published_at: "2023-04-06T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e5b4451e93_Picsart_23-04-06_10-48-26-412.jpg"
keywords: []
---

# ഇരിട്ടിയിൽ നിന്നും മോഷണം പോയ കാർ കോയമ്പത്തൂരിനടുത്ത് പല്ലടത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

> **Lead Summary:** **ഇരിട്ടി**: ഇന്നലെ ഇരിട്ടിയിൽ നിന്നും മോഷണം പോയ കാർ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് പല്ലടത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ തമിഴ്നാട് പോലീസ് കണ്ടെടുത്തു. ഇരിട്ടി ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട് അതിർത്തി കിടക്കുന്നതായി കണ്ടെത്തിയിരുന്നു.

## Article Content

**ഇരിട്ടി**: ഇന്നലെ ഇരിട്ടിയിൽ നിന്നും മോഷണം പോയ കാർ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് പല്ലടത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ തമിഴ്നാട് പോലീസ് കണ്ടെടുത്തു. ഇരിട്ടി ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട് അതിർത്തി കിടക്കുന്നതായി കണ്ടെത്തിയിരുന്നു.

തുടർന്ന് തമിഴ്നാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അവർ നടത്തിയ തിരച്ചിലാണ് കോയമ്പത്തൂരിനടുത്ത് പല്ലടത്ത് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എന്ന് കേസ് അന്വേഷിക്കുന്ന എസ് ഐ നിബിൻ ജോയ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107398/the-car-stolen-from-irit-was-found-abandoned-at-palladat-near-coimbatore)