---
title: "ഉളിക്കലിൽ പൊക്സോ കേസ് പ്രതി അറസ്റ്റിൽ"
english_title: "POXO case accused arrested in Ulikal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107414/poxo-case-accused-arrested-in-ulikal"
published_at: "2023-04-06T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e6679055c3_Picsart_23-04-06_11-50-36-867.jpg"
keywords: []
---

# ഉളിക്കലിൽ പൊക്സോ കേസ് പ്രതി അറസ്റ്റിൽ

> **Lead Summary:** **ഉളിക്കൽ**: പൊക്സോ കേസ് പ്രതി അറസ്റ്റിൽ ഉളിക്കൽ ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ കയറിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്ത സുകുമാരൻ പോക്സോ നിയമപ്രകാരം ഉളിക്കൽ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

## Article Content

**ഉളിക്കൽ**: പൊക്സോ കേസ് പ്രതി അറസ്റ്റിൽ ഉളിക്കൽ ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ കയറിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്ത സുകുമാരൻ പോക്സോ നിയമപ്രകാരം ഉളിക്കൽ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107414/poxo-case-accused-arrested-in-ulikal)