---
title: "സമ്പൂർണ്ണ വലിച്ചെറിയൽ വിമുക്ത നഗരസഭ ക്യാമ്പയിന്റെ വാർഡ് തല ഉദ്ഘാടനം നടന്നു"
english_title: "The ward level inauguration of the municipal camp was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107480/the-ward-level-inauguration-of-the-municipal-camp-was-held"
published_at: "2023-04-06T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ea8202efcc_IMG-20230406-WA0140.jpg"
keywords: []
---

# സമ്പൂർണ്ണ വലിച്ചെറിയൽ വിമുക്ത നഗരസഭ ക്യാമ്പയിന്റെ വാർഡ് തല ഉദ്ഘാടനം നടന്നു

> **Lead Summary:** നവകേരള നിർമ്മിതി പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ വലിച്ചെറിയൽ വിമുക്ത നഗരസഭ ക്യാമ്പയിന്റെ അന്തൂർ നഗരസഭ 22 ആം വാർഡ് തല ഉദ്ഘാടനം നടന്നു. നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

നവകേരള നിർമ്മിതി പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ വലിച്ചെറിയൽ വിമുക്ത നഗരസഭ ക്യാമ്പയിന്റെ അന്തൂർ നഗരസഭ 22 ആം വാർഡ് തല ഉദ്ഘാടനം നടന്നു. നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് കൗൺസിലർ ഓമന മുരളീധരൻ അധ്യക്ഷത വഹിച്ചു.സി അശോക്  കുമാർ പാച്ചേനി വിനോദ്, ടി മനോഹരൻ, ഗഫൂർ , പുരുഷോത്തമൻ കെ, മുനിസിപ്പൽ സെക്രട്ടറി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107480/the-ward-level-inauguration-of-the-municipal-camp-was-held)