---
title: "യൂത്ത് ലീഗ് കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107483/koothuparamba"
published_at: "2023-04-06T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eac122b045_IMG-20230406-WA0141.jpg"
keywords: []
---

# യൂത്ത് ലീഗ് കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** **കൂത്തുപറമ്പ**: യൂത്ത് ലീഗ് കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് നൗഷാദ് അണിയാരം ഉദ്ഘാടനം ചെയ്തു വീട് നിർമ്മാണത്തിനുള്ള അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിന്റെ നടപടികൾക്കെതിരെയായിരുന്നു ധർണ്ണ.

## Article Content

**കൂത്തുപറമ്പ**: യൂത്ത് ലീഗ് കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് നൗഷാദ് അണിയാരം ഉദ്ഘാടനം ചെയ്തു വീട് നിർമ്മാണത്തിനുള്ള അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിന്റെ നടപടികൾക്കെതിരെയായിരുന്നു ധർണ്ണ.

മുസ്ലിം യൂത്ത് ലീഗ് കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് നൗഷാദ് അണിയാരം ഉദ്ഘാടനം ചെയ്തു. സിപിഒ അസ്ഹർ അധ്യക്ഷനായിരുന്നു. നസീർ മുര്യാട്, സിദ്ദിഖ് പാറാൽ, മൊട്ടേമ്മൽ അലി ,എ ടി അഷറഫ് ഹാജി, പി പി ഹനീഫ, കെ അസ്ലം, ഇജാസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107483/koothuparamba)