---
title: "കനത്ത മഴ ;വിവിധ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി"
english_title: " Holidays for educational institutions in various districts today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10750/holidays-for-educational-institutions-in-various-districts-today"
published_at: "2021-11-15T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191d1f8037ea_images - 2021-11-13T083300.069.jpeg"
keywords: []
---

# കനത്ത മഴ ;വിവിധ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം** : കോ​​ട്ട​​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃശൂർ ജി​​ല്ല​​ക​ളി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ജി​​ല്ലാ ക​​ള​​ക്ട​​ർ​മാ​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം** : കോ​​ട്ട​​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃശൂർ ജി​​ല്ല​​ക​ളി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ജി​​ല്ലാ ക​​ള​​ക്ട​​ർ​മാ​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ‍്യാ​പി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10750/holidays-for-educational-institutions-in-various-districts-today)