---
title: "കണ്ണൂരിൽ എ എസ് ഐ തൂങ്ങി മരിച്ച നിലയിൽ"
english_title: "ASI hanged in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10756/asi-hanged-in-kannur"
published_at: "2021-11-15T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191dff8a6839_PicsArt_11-15-09.44.41.jpg"
keywords: []
---

# കണ്ണൂരിൽ എ എസ് ഐ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംവി വിനോദ് കുമാറിനെ കല്യാശേരി എ ആർ ക്യാമ്പ് ക്വട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂരിൽ എഎസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംവി വിനോദ് കുമാറിനെ കല്യാശേരി എ ആർ ക്യാമ്പ് ക്വട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10756/asi-hanged-in-kannur)