---
title: "ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനിൽ ആന്റണി"
english_title: "Anilantony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107572/anilantony"
published_at: "2023-04-07T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f86fe50869_Screenshot_20230407-082805_Facebook.jpg"
keywords: []
---

# ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനിൽ ആന്റണി

> **Lead Summary:** **ദില്ലി**: ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനിൽ ആന്റണി. തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തിന് നന്ദി, കോൺ​ഗ്രസ് ഇന്ന് പഴയ കോൺ​ഗ്രസല്ല. ജനകീയ പ്രശ്നങ്ങളേക്കാൾ കോൺ​ഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളത്. മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവ്. അടുത്ത 25 വർഷം മുന്നിൽ കണ്ട് നയമുണ്ടാക്കുന്ന നേതാവാണ് മോദി. മോദി ജാതിമത വേർതിരിവില്ലാത്ത നേതാവെന്നും അനിൽ ആന്റണി പറഞ്ഞു.

## Article Content

**ദില്ലി**: ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്ന് അനിൽ ആന്റണി. തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തിന് നന്ദി, കോൺ​ഗ്രസ് ഇന്ന് പഴയ കോൺ​ഗ്രസല്ല. ജനകീയ പ്രശ്നങ്ങളേക്കാൾ കോൺ​ഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളത്. മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവ്. അടുത്ത 25 വർഷം മുന്നിൽ കണ്ട് നയമുണ്ടാക്കുന്ന നേതാവാണ് മോദി. മോദി ജാതിമത വേർതിരിവില്ലാത്ത നേതാവെന്നും അനിൽ ആന്റണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107572/anilantony)