---
title: "സ്വകാര്യ ബസിന്റെ അശ്രദ്ധ: തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107609/accident"
published_at: "2023-04-07T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fd82d6ebc9_IMG-20230407-WA0130.jpg"
keywords: []
---

# സ്വകാര്യ ബസിന്റെ അശ്രദ്ധ: തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **തലശ്ശേരി:**സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന് തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവങ്ങാട് സ്വദേശി ജയരാജ് എം ജി ആണ് മരിച്ചത്. യാത്രക്കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങിയാണ് മരണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.

## Article Content

**തലശ്ശേരി:**സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന് തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവങ്ങാട് സ്വദേശി ജയരാജ് എം ജി ആണ് മരിച്ചത്. യാത്രക്കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങിയാണ് മരണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107609/accident)