---
title: "ക​​വ​​ർ​​ച്ച​​ക്കേ​​സി​​ൽ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​യാ​​ൾ 15 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം അ​​റ​​സ്റ്റി​​ൽ."
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107620/arrested"
published_at: "2023-04-07T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fb667662e1_IMG-20230407-WA0062.jpg"
keywords: []
---

# ക​​വ​​ർ​​ച്ച​​ക്കേ​​സി​​ൽ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​യാ​​ൾ 15 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം അ​​റ​​സ്റ്റി​​ൽ.

> **Lead Summary:** ** അ​​ഞ്ച​​ല്‍**: ക​​വ​​ർ​​ച്ച​​ക്കേ​​സി​​ൽ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​യാ​​ൾ 15 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം അ​​റ​​സ്റ്റി​​ൽ. വ​​ര്‍ക്ക​​ല പെ​​രും​​കു​​ളം ആ​​ലു​​വി​​ള വീ​​ട്ടി​​ല്‍ ബൈ​​ജു​​വാ​​ണ് അ​​ഞ്ച​​ല്‍ പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. 2008 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. അ​​ഞ്ച​​ല്‍ വ​​ട​​മ​​ൺ കോ​​മ​​ളം മു​​ക​​ളു​​വി​​ള രാ​​ജ​​ന്‍റെ വീ​​ട്ടി​​ല്‍നി​​ന്ന് ബൈ​​ജു ഉ​​ൾ​​പ്പെ​​ടെ​ നാ​​ലം​​ഗ​​സം​​ഘം ര​​ണ്ടു​​പ​​വ​​ന്‍റെ മാ​​ല ക​​വ​​ർ​​ന്നി​​രു​​ന്നു. വ​​ര്‍ക്ക​​ല പെ​​രും​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ന്‍സി​​ല്‍, ജോ​​ഷി, ക​​ട​​മ്പാ​​ട്ടു​​കോ​​ണം സ്വ​​ദേ​​ശി ര​​തീ​​ഷ്‌ എ​​ന്നി​​വ​​രെ പൊ​​ലീ​​സ് അ​​ന്നു​​ത​​ന്നെ പി​​ടി​​കൂ​​ടി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ്​ ചെ​​യ്തി​​രു​​ന്നു. പ​​ല​​ത​​വ​​ണ ബൈ​​ജു​​വി​​നെ പി​​ടി​​കൂ​​ടാ​​ന്‍ പൊ​​ലീ​​സ് ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. 2015ൽ ​​പു​​ന​​ലൂ​​ര്‍ കോ​​ട​​തി ബൈ​​ജു​​വി​​നെ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

## Article Content

** അ​​ഞ്ച​​ല്‍**: ക​​വ​​ർ​​ച്ച​​ക്കേ​​സി​​ൽ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​യാ​​ൾ 15 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം അ​​റ​​സ്റ്റി​​ൽ. വ​​ര്‍ക്ക​​ല പെ​​രും​​കു​​ളം ആ​​ലു​​വി​​ള വീ​​ട്ടി​​ല്‍ ബൈ​​ജു​​വാ​​ണ് അ​​ഞ്ച​​ല്‍ പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. 2008 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. അ​​ഞ്ച​​ല്‍ വ​​ട​​മ​​ൺ കോ​​മ​​ളം മു​​ക​​ളു​​വി​​ള രാ​​ജ​​ന്‍റെ വീ​​ട്ടി​​ല്‍നി​​ന്ന് ബൈ​​ജു ഉ​​ൾ​​പ്പെ​​ടെ​ നാ​​ലം​​ഗ​​സം​​ഘം ര​​ണ്ടു​​പ​​വ​​ന്‍റെ മാ​​ല ക​​വ​​ർ​​ന്നി​​രു​​ന്നു. വ​​ര്‍ക്ക​​ല പെ​​രും​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ന്‍സി​​ല്‍, ജോ​​ഷി, ക​​ട​​മ്പാ​​ട്ടു​​കോ​​ണം സ്വ​​ദേ​​ശി ര​​തീ​​ഷ്‌ എ​​ന്നി​​വ​​രെ പൊ​​ലീ​​സ് അ​​ന്നു​​ത​​ന്നെ പി​​ടി​​കൂ​​ടി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ്​ ചെ​​യ്തി​​രു​​ന്നു. പ​​ല​​ത​​വ​​ണ ബൈ​​ജു​​വി​​നെ പി​​ടി​​കൂ​​ടാ​​ന്‍ പൊ​​ലീ​​സ് ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. 2015ൽ ​​പു​​ന​​ലൂ​​ര്‍ കോ​​ട​​തി ബൈ​​ജു​​വി​​നെ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.

വ​​ര്‍ക്ക​​ല കു​​ന്ന​​ത്തു​​മ​​ല കോ​​ള​​നി​​യി​​ല്‍നി​​ന്ന് വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ ബൈ​​ജു​​വി​​നെ അ​​ഞ്ച​​ല്‍ പൊ​​ലീ​​സ് പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ല്‍ ക​​വ​​ര്‍ച്ച, പി​​ടി​​ച്ചു​​പ​​റി, അ​​ടി​​പി​​ടി​​യ​​ട​​ക്കം 30ഓ​ളം​ കേ​​സി​​ല്‍ പ്ര​​തി​​യാ​​ണ് ഇ​​യാ​​ളെ​​ന്ന് പൊ​​ലീ​​സ് അ​​റി​​യി​​ച്ചു. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107620/arrested)