---
title: "നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട യു​വാ​വി​നെ കാ​പ്പ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു"
english_title: "The youth was arrested under Kappa, who was involved in several criminal cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107621/the-youth-was-arrested-under-kappa-who-was-involved-in-several-criminal-cases"
published_at: "2023-04-07T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fb745d30c1_IMG-20230407-WA0053.jpg"
keywords: []
---

# നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട യു​വാ​വി​നെ കാ​പ്പ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു

> **Lead Summary:** ** പു​ന​ലൂ​ർ: **നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട യു​വാ​വി​നെ കാ​പ്പ പ്ര​കാ​രം പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​വാ​ളൂ​ർ മു​തി​ര​വി​ള വീ​ട്ടി​ൽ ബി​ബി​ൻ ബേ​ബി​യാ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

** പു​ന​ലൂ​ർ: **നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട യു​വാ​വി​നെ കാ​പ്പ പ്ര​കാ​രം പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​വാ​ളൂ​ർ മു​തി​ര​വി​ള വീ​ട്ടി​ൽ ബി​ബി​ൻ ബേ​ബി​യാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ബ്കാ​രി, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​റു​മാ​സം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെക്കാ​നാ​ണ് ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107621/the-youth-was-arrested-under-kappa-who-was-involved-in-several-criminal-cases)