---
title: "സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്."
english_title: "About 30 people were injured in a collision between private buses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107689/about-30-people-were-injured-in-a-collision-between-private-buses"
published_at: "2023-04-07T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ff696167a7_XFXGB.jpg"
keywords: []
---

# സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്.

> **Lead Summary:**  കോട്ടക്കൽ: എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. എടരിക്കോടിന് സമീപം മൂച്ചിക്കലിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

 കോട്ടക്കൽ: എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. എടരിക്കോടിന് സമീപം മൂച്ചിക്കലിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107689/about-30-people-were-injured-in-a-collision-between-private-buses)