---
title: "സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു."
english_title: "Good Friday was observed at St. Thomas Orthodox Church, Mananthavadi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107722/good-friday-was-observed-at-st-thomas-orthodox-church-mananthavadi"
published_at: "2023-04-07T20:12:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64302bd10af31_zfxvxcvxc.jpg"
keywords: []
---

# സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു.

> **Lead Summary:** മാനന്തവാടി: മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകള്‍ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിച്ചു. ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക ശുശ്രൂഷകള്‍, ക്രിസ്തുവിന്റെ കുരിശും വഹിച്ചുകൊണ്ടുള്ള ഗോകുല്‍ത്ത യാത്രയുടെ പ്രതീകമായ പ്രദക്ഷിണം, കബറടക്ക ശുശ്രൂഷ എന്നിവയ്ക്ക് വികാരി ഫാദര്‍ ജിയോ ജോര്‍ജ് കാര്‍മികത്വം വഹിച്ചു.

## Article Content

മാനന്തവാടി: മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകള്‍ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിച്ചു. ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക ശുശ്രൂഷകള്‍, ക്രിസ്തുവിന്റെ കുരിശും വഹിച്ചുകൊണ്ടുള്ള ഗോകുല്‍ത്ത യാത്രയുടെ പ്രതീകമായ പ്രദക്ഷിണം, കബറടക്ക ശുശ്രൂഷ എന്നിവയ്ക്ക് വികാരി ഫാദര്‍ ജിയോ ജോര്‍ജ് കാര്‍മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107722/good-friday-was-observed-at-st-thomas-orthodox-church-mananthavadi)