---
title: "കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകൻ; ശിക്ഷിക്കുന്നത് തൊഴിലാളികളെ; കെ സുധാകരൻ."
english_title: "K Swift late of KSRTC; punishing the workers; K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107749/k-swift-late-of-ksrtc-punishing-the-workers-k-sudhakaran"
published_at: "2023-04-07T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643040bd1af56_vgjk.jpg"
keywords: []
---

# കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകൻ; ശിക്ഷിക്കുന്നത് തൊഴിലാളികളെ; കെ സുധാകരൻ.

> **Lead Summary:** കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ സ്വിഫ്റ്റിനെ പരിപോഷിപ്പിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് സർക്കാർ വിധിക്കുന്നത് ദയാവധം. സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ശിക്ഷിക്കുന്നത് തൊഴിലാളികളെയാണ്.

## Article Content

കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ സ്വിഫ്റ്റിനെ പരിപോഷിപ്പിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് സർക്കാർ വിധിക്കുന്നത് ദയാവധം. സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ശിക്ഷിക്കുന്നത് തൊഴിലാളികളെയാണ്.

ഇത് സ്വിഫ്റ്റ് കമ്പനിയെ സഹായിക്കാനാണ്. പുതിയ ബസ്സുകള്‍ സ്വിഫ്റ്റ് കമ്പനിയുടെ പേരില്‍ ഇറക്കുന്നതിനാല്‍ 15 വര്‍ഷം കാലവധി കഴിഞ്ഞ ബസുകള്‍ പൊളിക്കേണ്ടിവരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍വീസ് നടത്താന്‍ ബസ്സില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107749/k-swift-late-of-ksrtc-punishing-the-workers-k-sudhakaran)