---
title: "101 വയസ്സ്‌ പൂർത്തിയാക്കിയ അരയാക്കൂലിലെ മീത്തലെ മതിയമ്പത്ത് അമ്മു ടീച്ചറെ ആദരിച്ചു"
english_title: "Mathiyambath Ammu honored the teacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10775/mathiyambath-ammu-honored-the-teacher"
published_at: "2021-11-15T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191eea047aa0_IMG-20211115-WA0009.jpg"
keywords: []
---

# 101 വയസ്സ്‌ പൂർത്തിയാക്കിയ അരയാക്കൂലിലെ മീത്തലെ മതിയമ്പത്ത് അമ്മു ടീച്ചറെ ആദരിച്ചു

> **Lead Summary:**  ശിശുദിനത്തിൽ 101 വയസ്സ്‌ പൂർത്തിയാക്കിയ അരയാക്കൂലിലെ മീത്തലെ മതിയമ്പത്ത് അമ്മു ടീച്ചറെ ആദരിച്ചു. എലാങ്കോട് തിരുവാൽ യു.പി. സ്കൂൾ അധ്യാപികയായിരുന്ന അമ്മു ടീച്ചർക്ക് പ്രിസം പാനൂർ, പി.ആർ. വായനശാല വയോജനവേദി എന്നിവ ചേർന്നാണ് ആദരമൊരുക്കിയത്.

## Article Content

 ശിശുദിനത്തിൽ 101 വയസ്സ്‌ പൂർത്തിയാക്കിയ അരയാക്കൂലിലെ മീത്തലെ മതിയമ്പത്ത് അമ്മു ടീച്ചറെ ആദരിച്ചു. എലാങ്കോട് തിരുവാൽ യു.പി. സ്കൂൾ അധ്യാപികയായിരുന്ന അമ്മു ടീച്ചർക്ക് പ്രിസം പാനൂർ, പി.ആർ. വായനശാല വയോജനവേദി എന്നിവ ചേർന്നാണ് ആദരമൊരുക്കിയത്.

പി.ആർ. വായനശാലയുടെ പ്രസിഡൻറ് കൂടിയായ കെ.പി.മോഹനൻ എം.എൽ.എ. ഉപഹാരം നൽകി. വയോജനവേദി പ്രസിഡൻറ് പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10775/mathiyambath-ammu-honored-the-teacher)