---
title: "ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107814/aralam"
published_at: "2023-04-08T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430f60ac3b75_Screenshot_20230408-103427_WhatsApp.jpg"
keywords: []
---

# ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

> **Lead Summary:** **ആറളം: **ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആറളം ഫാമിലെ കൃഷിയിടത്തിലാണ് ശനിയാഴ്ച രാവിലെ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

## Article Content

**ആറളം: **ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആറളം ഫാമിലെ കൃഷിയിടത്തിലാണ് ശനിയാഴ്ച രാവിലെ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107814/aralam)