---
title: "സ്വന്തം വീടെന്ന എല്ലാവരുടെയും സ്വപ്നം യാഥാർത്ഥമാക്കും: മുഖ്യമന്ത്രി "
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107852/pinaryi-vijyan"
published_at: "2023-04-08T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643117f43aab8_Screenshot_2023-04-08-12-55-11-89_7352322957d4404136654ef4adb64504.jpg"
keywords: []
---

# സ്വന്തം വീടെന്ന എല്ലാവരുടെയും സ്വപ്നം യാഥാർത്ഥമാക്കും: മുഖ്യമന്ത്രി 

> **Lead Summary:** സ്വന്തം വീടെന്ന എല്ലാവരുടെയും സ്വപ്നം യാഥാർത്ഥമാക്കും മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിക്ക് ലഭിച്ചത് വലിയ പിന്തുണ 30 ഭവന സമുച്ചയങ്ങൾ നിർമിക്കും.

## Article Content

സ്വന്തം വീടെന്ന എല്ലാവരുടെയും സ്വപ്നം യാഥാർത്ഥമാക്കും മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിക്ക് ലഭിച്ചത് വലിയ പിന്തുണ 30 ഭവന സമുച്ചയങ്ങൾ നിർമിക്കും.

ഈ വർഷം 71861 ലൈഫ് വിടുകൾ നിർമിക്കും. പരമ ദരിദ്രരില്ലാത്ത നാടായി കേരളം മാറും. കടമ്പൂർ ലൈഫ് ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107852/pinaryi-vijyan)