---
title: "പാതയോര ശുചീകരണത്തിന്റെ ഭാഗമായി കുനിത്തലമുക്ക് മുതല്‍ തിരുവോണപുറം വരെയുള്ള റോഡരിക് ശുചീകരിച്ചു"
english_title: "The road from Kunithalamuk to Thiruvananthapuram has been cleaned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107862/the-road-from-kunithalamuk-to-thiruvananthapuram-has-been-cleaned"
published_at: "2023-04-08T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431229914bad_IMG-20230408-WA0076.jpg"
keywords: []
---

# പാതയോര ശുചീകരണത്തിന്റെ ഭാഗമായി കുനിത്തലമുക്ക് മുതല്‍ തിരുവോണപുറം വരെയുള്ള റോഡരിക് ശുചീകരിച്ചു

> **Lead Summary:** **പേരാവൂര്‍**: പാതയോര ശുചീകരണത്തിന്റെ ഭാഗമായി പാറമുണ്ട തിരുവോണപുറം ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ കുനിത്തലമുക്ക് മുതല്‍ തിരുവോണപുറം വരെയുള്ള റോഡരിക് ശുചീകരിച്ചു. മെമ്പര്‍ ഷൈലജ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂര്‍**: പാതയോര ശുചീകരണത്തിന്റെ ഭാഗമായി പാറമുണ്ട തിരുവോണപുറം ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ കുനിത്തലമുക്ക് മുതല്‍ തിരുവോണപുറം വരെയുള്ള റോഡരിക് ശുചീകരിച്ചു. മെമ്പര്‍ ഷൈലജ ഉദ്ഘാടനം ചെയ്തു.

എഡിഎസ് സെക്രട്ടറി ദേവി.എന്‍, ബാബു പ്രസാദ്, ജിത്ത് രാജീവന്‍, താഴെപ്പുര ശശി, സാഗര്‍ രാജന്‍, വിവിധ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107862/the-road-from-kunithalamuk-to-thiruvananthapuram-has-been-cleaned)