---
title: "വീഡിയോ കോളിൽ വികാരഭരിതരായി നായ്ക്കൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ"
english_title: "Socialmedia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107885/socialmedia"
published_at: "2023-04-08T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643139f5659cb_IMG-20230408-WA0113.jpg"
keywords: []
---

# വീഡിയോ കോളിൽ വികാരഭരിതരായി നായ്ക്കൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

> **Lead Summary:** വീഡിയോ കോളിൽ വികാരഭരിതരായി സുഹൃത്തുക്കാളായ നായ്ക്കൾ. റോളോ, സാഡി എന്നീ പേരുകളിലുള്ള നായ്ക്കളുടെ പരസ്പര സ്നേഹവും പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഇരുവരുടേയും സ്നേഹം നിറഞ്ഞ വിഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവന്നത്.

## Article Content

വീഡിയോ കോളിൽ വികാരഭരിതരായി സുഹൃത്തുക്കാളായ നായ്ക്കൾ. റോളോ, സാഡി എന്നീ പേരുകളിലുള്ള നായ്ക്കളുടെ പരസ്പര സ്നേഹവും പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഇരുവരുടേയും സ്നേഹം നിറഞ്ഞ വിഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവന്നത്.

ലാപ്ടോപിൽ വീഡിയോ കോൾ കാണുന്ന നായ്ക്കൾ പരസ്പരം ശബ്ദമുണ്ടാക്കി പ്രതികരിക്കുന്നത് കാണാം. ഇരു നായ്ക്കളുടെയും മുഖത്തു വരുന്ന ഭാവമാറ്റങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനകം നിരവധി പേരാണ് വീ ഡിയോ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107885/socialmedia)