---
title: "പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ നടയിലാട്ട് നടന്നു"
english_title: "Patapengad Someshwari Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107890/patapengad-someshwari-temple"
published_at: "2023-04-08T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64313fc0297ce_Screenshot_2023-04-08-15-45-04-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ നടയിലാട്ട് നടന്നു

> **Lead Summary:** **പടപ്പേങ്ങാട്**: സോമേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ നടയിലാട്ട് നടന്നു. നിരവധി ഭക്ത ജനങ്ങൾ പങ്കാളികളായി. പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായി രാത്രികരിഞ്ചാമുണ്ടി, മംഗര ചാമുണ്ടി ക്കോലങ്ങളുടെ വെള്ളാട്ടവും തോറ്റവും നടന്നു.

## Article Content

**പടപ്പേങ്ങാട്**: സോമേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ നടയിലാട്ട് നടന്നു. നിരവധി ഭക്ത ജനങ്ങൾ പങ്കാളികളായി. പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായി രാത്രികരിഞ്ചാമുണ്ടി, മംഗര ചാമുണ്ടി ക്കോലങ്ങളുടെ വെള്ളാട്ടവും തോറ്റവും നടന്നു.

പുലർച്ചെ 3 മുതൽ കരിഞ്ചാമുണ്ടി, മംഗരച്ചാമുണ്ടിക്കോലങ്ങളോടു കൂടിയ നടയിലാട്ട് എന്ന ചടങ്ങ് നടന്നു.വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ക്ഷേത്രത്തിലെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107890/patapengad-someshwari-temple)