---
title: "പാ​ല​ക്കാ​ട് ആ​ർ.​എ​സ്.എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു"
english_title: "Palakkad: An RSS worker was hacked to death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10796/palakkad-an-rss-worker-was-hacked-to-death"
published_at: "2021-11-15T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191fc04d4a02_Screenshot_20211115_114827_com.facebook.katana.jpg"
keywords: []
---

# പാ​ല​ക്കാ​ട് ആ​ർ.​എ​സ്.എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു

> **Lead Summary:** പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ർ.​എ​സ്.എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു. മ​മ്പ​റ​ത്ത് എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത് ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു കൊലപാതകം.

## Article Content

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ർ.​എ​സ്.എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു. മ​മ്പ​റ​ത്ത് എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത് ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു കൊലപാതകം.

സഞ്​ജിത്​ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ൽ വ​രു​മ്പോ​ൾ കാ​റി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു. നേരത്തെ നടന്ന രാഷ്​ട്രീയ സംഘർഷത്തിന്‍റെ തുടർച്ചയാണ്​ കൊലപാതകമെന്ന്​ പൊലീസ്​ പറഞ്ഞു. 

നാ​ലു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ ഒ​ളി​വി​ൽ പോ​യ​താ​യും പൊലീസ്​ പറഞ്ഞു. എസ്​.ഡി.പി.ഐ പ്രവർത്തകരാണ്​ കൊലപാതകത്തിന്​ പിന്നിലെന്ന്​ ബി.ജെ.പി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10796/palakkad-an-rss-worker-was-hacked-to-death)