---
title: "വേ​ന​ല്‍ ചൂ​ട് ക​ടു​ത്ത​തോ​ടെ വ​ഴി നീ​ളെ ത​ണ്ണി​മ​ത്ത​ന്‍ നി​റ​യു​ന്നു. "
english_title: "Watermelon fills the road with the heat of summer."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108003/watermelon-fills-the-road-with-the-heat-of-summer"
published_at: "2023-04-09T11:04:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64324e79c07cd_zzfvc.jpg"
keywords: []
---

# വേ​ന​ല്‍ ചൂ​ട് ക​ടു​ത്ത​തോ​ടെ വ​ഴി നീ​ളെ ത​ണ്ണി​മ​ത്ത​ന്‍ നി​റ​യു​ന്നു. 

> **Lead Summary:** **മാ​ന​ന്ത​വാ​ടി: **വേ​ന​ല്‍ ചൂ​ട് ക​ടു​ത്ത​തോ​ടെ വ​ഴി നീ​ളെ ത​ണ്ണി​മ​ത്ത​ന്‍ നി​റ​യു​ന്നു. ക​ടു​ത്ത വേ​ന​ലി​നൊ​പ്പം നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ലും ത​ണ്ണി മ​ത്ത​ന്‍ ഇ​ടം​പി​ടി​ക്കു​ന്ന​തോ​ടെ ക​ച്ച​വ​ട​വും ഇ​ര​ട്ടി​യാ​യി. ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള കി​ര​ണ്‍, ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള നാം​ധാ​രി, വി​ശാ​ല്‍, സ​മാം എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള ത​ണ്ണി​മ​ത്ത​നു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. 2012ല്‍ ​കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച് കാ​മ്പി​ന് കു​രു​വി​ല്ലാ​ത്ത, മ​ഞ്ഞ​നി​റ​മു​ള്ള ത​ണ്ണി​മ​ത്ത​നും വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. എ​ന്നി​രു​ന്നാ​ലും ചു​മ​ന്ന കാ​മ്പു​ള്ള ത​ണ്ണി​മ​ത്ത​നാ​ണ് ആ​ളു​ക​ള്‍ക്ക് പ്രി​യം.

## Article Content

**മാ​ന​ന്ത​വാ​ടി: **വേ​ന​ല്‍ ചൂ​ട് ക​ടു​ത്ത​തോ​ടെ വ​ഴി നീ​ളെ ത​ണ്ണി​മ​ത്ത​ന്‍ നി​റ​യു​ന്നു. ക​ടു​ത്ത വേ​ന​ലി​നൊ​പ്പം നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ലും ത​ണ്ണി മ​ത്ത​ന്‍ ഇ​ടം​പി​ടി​ക്കു​ന്ന​തോ​ടെ ക​ച്ച​വ​ട​വും ഇ​ര​ട്ടി​യാ​യി. ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള കി​ര​ണ്‍, ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള നാം​ധാ​രി, വി​ശാ​ല്‍, സ​മാം എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള ത​ണ്ണി​മ​ത്ത​നു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. 2012ല്‍ ​കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച് കാ​മ്പി​ന് കു​രു​വി​ല്ലാ​ത്ത, മ​ഞ്ഞ​നി​റ​മു​ള്ള ത​ണ്ണി​മ​ത്ത​നും വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. എ​ന്നി​രു​ന്നാ​ലും ചു​മ​ന്ന കാ​മ്പു​ള്ള ത​ണ്ണി​മ​ത്ത​നാ​ണ് ആ​ളു​ക​ള്‍ക്ക് പ്രി​യം.

വി​പ​ണി സ​ജീ​വ​മാ​യ​തോ​ടെ ത​ണ്ണി​മ​ത്ത​ന്‍ ജ്യൂ​സും വി​വി​ധ പ​ഴ​ച്ചാ​റു​ക​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ളും സ​ജീ​വ​മാ​യി. ത​ണ്ണി​മ​ത്ത​ന്‍ നോ​മ്പു​കാ​ല​മാ​യ​തി​നാ​ല്‍ വി​ല​വ​ര്‍ധി​ച്ചി​ട്ടു​മു​ണ്ട്. വി​പ​ണി​യി​ല്‍ 20 മു​ത​ല്‍ 25 രൂ​പ​വ​രെ​യാ​ണ് ഒ​രു കി​ലോ​വി​ന് ഈ​ടാ​ക്കു​ന്ന​ത്. ഏ​പ്രി​ലി​ല്‍ ചൂ​ട് ക​ടു​ക്കു​ന്ന​തോ​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108003/watermelon-fills-the-road-with-the-heat-of-summer)