---
title: "വനിതാ ലീഗ് റംസാൻ ക്യാമ്പയിന്റെ ഭാഗമായി നിസ്കാര വസ്ത്രങ്ങൾ വിതരണം ചെയ്തു."
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108049/manathavadi"
published_at: "2023-04-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64327be81bbe6_IMG-20230409-WA0035.jpg"
keywords: []
---

# വനിതാ ലീഗ് റംസാൻ ക്യാമ്പയിന്റെ ഭാഗമായി നിസ്കാര വസ്ത്രങ്ങൾ വിതരണം ചെയ്തു.

> **Lead Summary:**  **മാനന്തവാടി: ** മാനന്തവാടി നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റി റംസാൻ റിലീഫിന്റെ ഭാഗമായി നിർദനർക്ക് നിസ്കാര വസ്ത്രങ്ങൾ വിതരണം ചെയ്തു. മാനന്തവാടി ലീഗ് ഹൌസിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി , ജന സെക്രട്ടറി അസീസ് എന്നിവർ വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ആമിന സത്താർ , ജന സെക്രട്ടറി ആസ്യ മൊയ്തു എന്നിവർക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ കടവത്ത് മുഹമ്മദ്‌, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, പടയൻ റഷീദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ. കെ. സി. മൈമൂന,മണ്ഡലം സൗജത്ത് ഉസ്മാൻ, കൊടുവേരി സൗദ,ആമിന അവരാൻ,സെൽമ മോയി തുടങ്ങിയവർ സംസാരിച്ചു.

## Article Content

 **മാനന്തവാടി: ** മാനന്തവാടി നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റി റംസാൻ റിലീഫിന്റെ ഭാഗമായി നിർദനർക്ക് നിസ്കാര വസ്ത്രങ്ങൾ വിതരണം ചെയ്തു. മാനന്തവാടി ലീഗ് ഹൌസിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി , ജന സെക്രട്ടറി അസീസ് എന്നിവർ വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ആമിന സത്താർ , ജന സെക്രട്ടറി ആസ്യ മൊയ്തു എന്നിവർക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ കടവത്ത് മുഹമ്മദ്‌, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ, പടയൻ റഷീദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ. കെ. സി. മൈമൂന,മണ്ഡലം സൗജത്ത് ഉസ്മാൻ, കൊടുവേരി സൗദ,ആമിന അവരാൻ,സെൽമ മോയി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108049/manathavadi)