---
title: "വൈ എം സി എ കേരള റീജിയൻ ട്രെയിനിംഗ് കോഡിനേറ്ററായി ജോസഫ് സഖറിയാസ് നിയമിതനായി"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108062/thalassery"
published_at: "2023-04-09T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643295d015488_Picsart_23-04-09_16-08-47-516.jpg"
keywords: []
---

# വൈ എം സി എ കേരള റീജിയൻ ട്രെയിനിംഗ് കോഡിനേറ്ററായി ജോസഫ് സഖറിയാസ് നിയമിതനായി

> **Lead Summary:** **തലശ്ശേരി: **വൈ എം സി എ കേരള റീജിയൻ ട്രെയിനിംഗ് കോഡിനേറ്ററായി ജോസഫ് സഖറിയാസ് നിയമിതനായി. തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, മോട്ടിവേഷണ സ്പീക്കർ, വ്യക്തിത്വ വികസന പരിശീലകൻ എന്നി തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് സഖറിയാസ് ചെമ്പേരി വൈ എം സി എ യുടെ പ്രസിഡൻറ്, അവിഭക്ത കണ്ണൂർ സബ് റീജിയൻ ചെയർമാൻ, കേരള റീജിയൻ കമ്മറ്റിയംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**തലശ്ശേരി: **വൈ എം സി എ കേരള റീജിയൻ ട്രെയിനിംഗ് കോഡിനേറ്ററായി ജോസഫ് സഖറിയാസ് നിയമിതനായി. തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം, മോട്ടിവേഷണ സ്പീക്കർ, വ്യക്തിത്വ വികസന പരിശീലകൻ എന്നി തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോസഫ് സഖറിയാസ് ചെമ്പേരി വൈ എം സി എ യുടെ പ്രസിഡൻറ്, അവിഭക്ത കണ്ണൂർ സബ് റീജിയൻ ചെയർമാൻ, കേരള റീജിയൻ കമ്മറ്റിയംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108062/thalassery)