---
title: "പേരാവൂർ പോസ്‌റ്റോഫീസിലേക്ക് എസ് എഫ് ഐ മാർച്ചും ധർണയും"
english_title: "Sfi peravoor post office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10807/sfi-peravoor-post-office"
published_at: "2021-11-15T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619202a57611a_PicsArt_11-15-12.16.01.jpg"
keywords: []
---

# പേരാവൂർ പോസ്‌റ്റോഫീസിലേക്ക് എസ് എഫ് ഐ മാർച്ചും ധർണയും

> **Lead Summary:** പേരാവൂർ: ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപെട്ട് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ എസ് എഫ് ഐ പ്രതിഷേധം.

## Article Content

പേരാവൂർ: ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപെട്ട് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ എസ് എഫ് ഐ പ്രതിഷേധം.

സമരത്തിന്റെ ഭാഗമായി പേരാവൂർ പോസ്റ്റൊഫിസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ജില്ലാ കമ്മറ്റി അംഗം സഞ്ജീവ് ഉദ്ഘടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആശ്രിത് ആദ്യക്ഷനായി ഏരിയ സെക്രട്ടറി ശ്രീഹരി ജോയിൻ സെക്രട്ടറി സംഗീത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10807/sfi-peravoor-post-office)