---
title: "രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തും. "
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108135/vayanad"
published_at: "2023-04-10T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643359534723a_IMG-20230409-WA0082.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തും. 

> **Lead Summary:**  **കൽപ്പറ്റ**: ചൊവ്വാഴ്ച വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോ എംപി ഓഫീസിന് എതിർവശത്ത് ഒരുക്കിയ പൊതുസമ്മേളന നഗരിയിലാണ് സമാപിക്കുക. എ ഐസിസി നേതാക്കൾക്കൊപ്പം സംസ്ഥാനത്തെ പ്രമുഖരായ യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുക്കും.

## Article Content

 **കൽപ്പറ്റ**: ചൊവ്വാഴ്ച വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോ എംപി ഓഫീസിന് എതിർവശത്ത് ഒരുക്കിയ പൊതുസമ്മേളന നഗരിയിലാണ് സമാപിക്കുക. എ ഐസിസി നേതാക്കൾക്കൊപ്പം സംസ്ഥാനത്തെ പ്രമുഖരായ യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108135/vayanad)