---
title: "കൽപ്പറ്റ ശ്രീ മാരിയമ്മൻ ക്ഷേത്രോത്സവത്തിൽ പദ്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു."
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108160/kalpetta"
published_at: "2023-04-10T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64339922061c0_IMG-20230410-WA0008.jpg"
keywords: []
---

# കൽപ്പറ്റ ശ്രീ മാരിയമ്മൻ ക്ഷേത്രോത്സവത്തിൽ പദ്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു.

> **Lead Summary:** **കൽപ്പററ** : കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രോൽസവത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പത്മശ്രീ ചെറു വയൽ രാമൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ ക്ഷേത്രം കമ്മിറ്റി പൊന്നാടയണി യിച്ച് ആദരിച്ചു. രാമായണ പാരായണ പരിപാടിയിൽ വിജയിച്ച കെ കെ എസ് നായർ , മീനാക്ഷി അമ്മ, ഒന്നാം ക്ലാസ്സോടെ എംബിബിഎസ് പരീക്ഷ പാസായ ആർ. വിദ്യ എന്നിവരേയും ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.രാജൻ, സെക്രട്ടറി എം.മോഹനൻ , വി. കെ.ബിജു, ഗിരീഷ് കൽപ്പറ്റ, ഡോ. വിദ്യ എന്നിവർ പ്രസംഗിച്ചു.

## Article Content

**കൽപ്പററ** : കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രോൽസവത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പത്മശ്രീ ചെറു വയൽ രാമൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ ക്ഷേത്രം കമ്മിറ്റി പൊന്നാടയണി യിച്ച് ആദരിച്ചു. രാമായണ പാരായണ പരിപാടിയിൽ വിജയിച്ച കെ കെ എസ് നായർ , മീനാക്ഷി അമ്മ, ഒന്നാം ക്ലാസ്സോടെ എംബിബിഎസ് പരീക്ഷ പാസായ ആർ. വിദ്യ എന്നിവരേയും ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.രാജൻ, സെക്രട്ടറി എം.മോഹനൻ , വി. കെ.ബിജു, ഗിരീഷ് കൽപ്പറ്റ, ഡോ. വിദ്യ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108160/kalpetta)