---
title: "കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കമായി"
english_title: "Medical camp started in Kottiyoor Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10817/medical-camp-started-in-kottiyoor-grama-panchayat"
published_at: "2021-11-15T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61920a185d9cd_PicsArt_11-15-12.34.10.jpg"
keywords: []
---

# കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയ് നമ്പുടകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ ഫിലോമിന തുമ്പതുരുത്തിയിൽ അധ്യക്ഷത വഹിച്ചു.

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയ് നമ്പുടകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ ഫിലോമിന തുമ്പതുരുത്തിയിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജീജ പാനികുളങ്ങര, മെമ്പർമാർ ബാബുമാക്കോട്ടിൽ, പി സി തോമസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി എ ജെയ്സൻ, ജോസഫ് കളത്തിൽ എന്നിവർ സംസാരിച്ചു.

മെഡിക്കൽ ഓഫീസർ ഡോക്ടർ സരുൺ ഘോഷ് രോഗികളെ പരിശോധിച്ചു. ജെ പി എച്ച് എൻ ഷൈലജ, സ്റ്റാഫ്‌ നേഴ്സ് നിഷ എം ടി എന്നിവർ പങ്കെടുത്തു. എല്ലാ വാർഡുകളിലും തുടർ ദിനങ്ങളിൽ ക്യാമ്പ് നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10817/medical-camp-started-in-kottiyoor-grama-panchayat)