---
title: "കൊളക്കാട് യു.പി.സ്കൂളിനു സമീപം മാരുതി കാറും ഓമ്നി വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്"
english_title: "Kolakkade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108238/kolakkade"
published_at: "2023-04-10T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433df2040d59_Screenshot_2023-04-10-15-31-53-39_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കൊളക്കാട് യു.പി.സ്കൂളിനു സമീപം മാരുതി കാറും ഓമ്നി വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

> **Lead Summary:** **കൊളക്കാട്**: കൊളക്കാട് യു.പി.സ്കൂളിനു സമീപം മാരുതി കാറും ഓമ്നി വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്നിയും കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**കൊളക്കാട്**: കൊളക്കാട് യു.പി.സ്കൂളിനു സമീപം മാരുതി കാറും ഓമ്നി വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്നിയും കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108238/kolakkade)