---
title: "പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേടൂറിസം പദ്ധതിയുടെ ഉദ്ഘാടനം എം.എൽ എ എം വി ഗോവിന്ദൻ നിർവഹിച്ചു "
english_title: "Parassini"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108243/parassini"
published_at: "2023-04-10T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433e0d5f3f78_Screenshot_20230410-153913_WhatsApp.jpg"
keywords: []
---

# പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേടൂറിസം പദ്ധതിയുടെ ഉദ്ഘാടനം എം.എൽ എ എം വി ഗോവിന്ദൻ നിർവഹിച്ചു 

> **Lead Summary:** പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മുല്ലക്കൊടി പാലത്തിന് സമീപം നടന്നു. എം.എൽ എ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

## Article Content

പറശ്ശിനി വേവ്സ് മുല്ലക്കൊടി പാർക്ക് വേടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മുല്ലക്കൊടി പാലത്തിന് സമീപം നടന്നു. എം.എൽ എ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

 മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത അധ്യക്ഷതവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് , ഡി. ഗിരീഷ് കുമാർ , എം വി ശ്രീജിനി, എം.ടി രാമചന്ദ്രൻ ,കെ.സി സോമൻ നമ്പ്യാർ, കെ.പി രേഷ്മ, കെ കെ ജിജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108243/parassini)