---
title: "മൽസ്യ ഫെഡിന്റെ ആദ്യ മൽസ്യ വിപണന കേന്ദ്രം ധർമശാലയിൽ പ്രവർത്തനം തുടങ്ങി"
english_title: "Malsya Fed's first fish marketing center started functioning at Dharamsala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108247/malsya-feds-first-fish-marketing-center-started-functioning-at-dharamsala"
published_at: "2023-04-10T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433e236c900f_Screenshot_2023-04-10-15-40-24-48_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മൽസ്യ ഫെഡിന്റെ ആദ്യ മൽസ്യ വിപണന കേന്ദ്രം ധർമശാലയിൽ പ്രവർത്തനം തുടങ്ങി

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ മൽസ്യ ഫെഡിന്റെ ആദ്യ മൽസ്യ വിപണന കേന്ദ്രം ധർമശാലയിൽ പ്രവർത്തനം തുടങ്ങി. ധർമ്മശാല ഇന്ത്യൻ കോഫി ഹൗസിനു സമീപം ഒരുക്കിയ പ്രത്യേക സ്റ്റാൾ എം.വി. ഗോവിന്ദൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ് ആദ്യ വിൽപന നടത്തി.

## Article Content

**കണ്ണൂർ**: ജില്ലയിൽ മൽസ്യ ഫെഡിന്റെ ആദ്യ മൽസ്യ വിപണന കേന്ദ്രം ധർമശാലയിൽ പ്രവർത്തനം തുടങ്ങി. ധർമ്മശാല ഇന്ത്യൻ കോഫി ഹൗസിനു സമീപം ഒരുക്കിയ പ്രത്യേക സ്റ്റാൾ എം.വി. ഗോവിന്ദൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ് ആദ്യ വിൽപന നടത്തി.

നഗരസഭ വൈ.ചെയർമാൻ വി. സതീദേവി, മൽസ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ, സി. നാല കൃഷ്ണൻ, ടി.കെ.വി. നാരായണൻ, പി.കെ. ശ്യാമള, വൽസൻ കടമ്പേരി, സമദ് കടമ്പേരി, ടി.നാരായണൻ, വി. രജിത എന്നിവർ സംസാരിച്ചു. മൽസ്യഫെഡ് എം.ഡി. ദിനേശൻ ചെറുവാട്ട് റിപ്പോർട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108247/malsya-feds-first-fish-marketing-center-started-functioning-at-dharamsala)