---
title: "പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം"
english_title: "Perumpunna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108249/perumpunna"
published_at: "2023-04-10T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433e4d15d651_Screenshot_2023-04-10-15-55-44-02_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

> **Lead Summary:** പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.

## Article Content

പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108249/perumpunna)